30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഐത്തി വലിയകലുങ്ക് റോഡ് നവീകരണം എന്ന പ്രവർത്തിയുടെ എസ്റ്റിമേറ്റിൽ റോഡിൻറെ ബേം കോണക്രീറ്റ് ഉൾപ്പെടുത്തിയിരുന്നു.എന്നാൽ സ്ലോപ്പുളള റോഡായതിനാലും ധാരാളം മഴ വെളളം ഒഴുകിവരുന്ന പ്രദേശമായതിനാലും റോഡിനു വശങ്ങളിൽ പരമാവധി വീതിയിൽ ബേം കോണക്രീറ്റ് ചെയ്യണമെന്നുളള വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ നിലവിലെ എസ്റ്റിമേറ്റിലെ ചില ഇനങ്ങളിലെ അളവിൽ വ്യത്യാസം വരുത്തി അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച കത്ത് യോഗം പരിശോധിച്ച് അംഗീകരിച്ചു. അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർക്ക് അനുമതി നൽകതി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//