30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു 31/12/2022 തീയതി നടത്തുന്നതിന് തീരുമാനിച്ചിട്ടുളള വികസന സെമിനാറിലേയ്ക്ക് ഗ്രാമസഭകളിൽ നിന്നും 26 പേരെ വീതം പങ്കെടുപ്പിയ്ക്കണമെന്ന് വാർഡ് മെമ്പർമാരോട് നിർദ്ദേശിച്ച് തീരുനമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//