Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ അനുബന്ധമായി സമർപ്പിച്ചിട്ടുളള രേഖകൾ യോഗം പരിശോധിച്ചു. ടി രേഖകളുടെ ആധികാരികതയും സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യവും അറിയുന്നതിനും മാത്രമല്ല പ്രസ്തുത സ്ഥലത്ത് ശക്തമായ ജനരോക്ഷവും പ്രതിക്ഷേധവും നിലനിൽക്കുന്നതിനാൽ ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ അനുവദിച്ചു നൽകിയ രേഖകൾ പുന.പരിശോധിക്കുന്നതിനും സൈറ്റ് പരിശോധന നേരിട്ട് നടത്തിയതിനുശേഷം മാത്രം പുതിയ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് തുടർ നടപടികൾ കൈക്കൊളളണമെന്നും ബന്ധപ്പെട്ട സ്ഥാപനാധികാരികളോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//