11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഇരിഞ്ചൽ വാർഡിൽ വളരെയധികം കുടിവെളള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കള്ളോട് - കല്ലുവരമ്പ് പ്രദേശം . ആയതിനാൽ പ്രസ്തുത പ്രദേശത്ത് ബഹു.എംഎൽ.എ-യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൈപ്പ് ലൈൻ നീട്ടുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് വാട്ടർ അതോറിറ്റി , അസ്സിസ്സ്റ്റൻറ് എഞ്ചിനയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//