11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ കാർഷിക വിളകളെയും ആളുകളെയും അപായപ്പെടുത്തുന്ന പന്നികളെ വെടിവെച്ച് കൊന്ന് നിയമാനുസൃതം മറവു ചെയ്യുന്നതിന് ഈഞ്ചപ്പുരി വാർഡിലെ സ്ഥിര താമസക്കാരനും സർക്കാരിൽ നിന്നും തോക്കിന് ലൈസൻസ് എടുത്തിട്ടുളളതുമായ ശ്രീ.സജികുമാരൻപിളള.എസ്സ്, സജി ഭവൻ , വാറുകാട് വീട് , ചെറുമഞ്ചൽ , കൊക്കോട്ടേല പി.ഒ എന്ന വ്യക്തിയെ നിയോഗിച്ച് യോഗം തീരുമാനിച്ചു. പഞ്ചായത്തിൻറെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതിനും പഞ്ചായത്തിൻറെ കരാർ അടിസ്ഥാനത്തിൽ ജോലി ഏറ്റെടുത്ത് പ്രവർത്തിയ്ക്കുന്നതിനും യോഗം ശ്രീ.സജികുമാരൻപിളള-യോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//