11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ യുവതലമുറയുടെ കായിക അഭിരുചികൾ പ്രോൽസാഹിപ്പിയ്ക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. വാർഡുകളിൽ മിനിസ്റ്റേഡിയങ്ങൾ ഉൾപ്പെടെയുളള നിരവധി സൌകര്യങ്ങളാണ് പഞ്ചായത്ത് യുവതലമുറയ്ക്കായി ഒരുക്കിയിട്ടുളളത്. എന്നാൽ നീന്തൽ പഠിയ്ക്കാൻ താൽപര്യമുളള കുട്ടികൾക്കായി അത്യാധുനികരീതിയിലുളള ഒരു നീന്തൽ കുളം പഞ്ചായത്തിനില്ല. പഞ്ചായത്തിൽ ഒരു നീന്തൽ കുളം അനുവദിയ്ക്കുകയാണെങ്കിൽ അത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരിക്കുന്നതാണ്. നീന്തൽ കുളം നിർമ്മിയ്ക്കുന്നതിന് ആവശ്യമായ സ്ഥല സൌകര്യം പഞ്ചായത്തിനുണ്ട്.ആയതിനാൽ കുട്ടികളുടെ കായിക വികസനത്തിനായി ഒരു നീന്തൽ കുളം അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//