Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പഞ്ചന്താങ്ങി കടവിൽ നിൽക്കുന്ന ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനും കൊക്കോട്ടേല ക്ഷേത്രത്തിനു സമീപം മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരകക്ഷണം ലേലം ചെയ്യുന്നതിനും ആവശ്യമായ ഫോറസ്റ്റ് വാല്യുവേഷൻ എടുക്കുന്നതിനുളള നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//