11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പറണ്ടോട് യു.പി.എസ്സ് സ്കൂളിൻറ പടിഞ്ഞാറുഭാഗത്തുളള ഷീറ്റിട്ട കെട്ടിടം പൊളിച്ചു മാറ്റുന്നതിന് എൽ,എസ്സ്.ജി.ഡി , എ.ഇ-യുടെ എസ്റ്റിമേറ്റ് പ്രകാരം ലേലം / ക്വട്ടേഷൻ ക്ഷണിച്ചതിൽ ആരും ലേലത്തിൽ പങ്കെടുക്കുകയോ ക്വട്ടേഷൻ സമർപ്പിയ്ക്കുകയോ ചെയ്തില്ല. ആയതിനാൽ പ്രസ്തുത പ്രവർത്തിയ്ക്കായി റീ ലേലം / ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. കൂടാതെ ചൂഴ വാർഡിൽ പുറമ്പോക്കിൽ നിൽക്കുന്ന ആഞ്ഞിലി മരം (2) , പ്ലാവ് (1) എന്നീ മരങ്ങൾ ലേലം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ലേലവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//