11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി ലൈസൻസ് അനുവദിച്ചില്ലായെന്ന് ആരോപിച്ച് പ്രസ്തുത സ്ഥാപനം ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച WP(C) 35965/2022 നമ്പർ ഹർജിയിൽ ബഹു.ഹൈക്കോടതി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിൻമേൽ അപ്പീൽ നൽകുന്നതിനും തുടർ നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു. കേസിൻറെ തുടർ നടത്തിപ്പ് സുമൻ ചക്രവർത്തി എന്ന അഡ്വക്കേറ്റിനെ ഏൽപ്പിയ്ക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു. ബഹു.ഹൈക്കോടതിയിൽ പഞ്ചായത്തുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ നിയമവ്യവഹാരങ്ങളിൽ നിന്നും ശ്രീ.അഡ്വ.ഷാജ്-നെ ഒഴിവാക്കി പകരം ശ്രീ.അഡ്വ.സുമൻ ചക്രവർത്തിയെ ചുമതലപ്പെടുത്തുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//