11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള Costruction of Convergence Centre and Day care Building എന്ന 4 നിലയുളള കെട്ടിടത്തിന് ലിഫ്റ്റ് നിർമ്മാണത്തിന് Supply and Installation of Passenger Lift എന്ന പദ്ധതിപ്രകാരം പ്രവർത്തികൾ പൂർത്തീകരിച്ച് WAPCOS സമർപ്പിച്ച ഫൈനൽ ബിൽ യോഗം National Traders and Exporters എന്ന സ്ഥാപനം ലിഫ്റ്റ് സപ്ലൈ ചെയ്ത് സമർപ്പിച്ച 14,64,000/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ലിഫ്റ്റിൻറെ ഇൻസ്റ്റലേഷൻ പ്രവർത്തി പൂർത്തിയാകാത്തതിനാൽ 20 ശതമാനം തുകയായ 2,92,800/- രൂപ കുറച്ചിട്ടുളള തുകയായ 11,71,200/- രൂപ National Traders and Exporters എന്ന സ്ഥാപനത്തിന് അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//