11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രകാരം REAT/SNA പേമെൻറിനായി പഞ്ചായത്ത് തലത്തിൽ ഒരു പരിശ രഹിത Bearing Account സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആരംഭിയ്ക്കേണ്ടതും ടി അക്കൌണ്ട് ഹോൾഡിംഗ് അക്കൌണ്ട് ആയി MIS/PFMS ൽ ചേർക്കേണ്ടതാണെന്നുമുളള മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത ആവശ്യത്തിലേയ്ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പുതിയ അക്കൌണ്ട് ആരംഭിയ്ക്കന്നതിന് യോഗം അനുമതി നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//