Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS പദ്ധതിയിൽ ഉൾപ്പെടുത്തി പുറുത്തിപ്പാറ വാർഡിൽ 2 ഏക്കർ പൊതുസ്ഥലത്ത് ക്ഷീര കർഷകർക്കാവശ്യമായ തീറ്റപുൽ കൃഷി ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ആയതിന് ആവശ്യമായ നിയമപരമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് യോഗം MGNREGS AE -യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//