11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനാ പ്രവർത്തനങ്ങൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ വാഹനം ഓടിക്കുന്നയിനത്തിൽ ഡ്രൈവറായ ശ്രീ.ബഷീറിന് 750/- രൂപ നിരക്കിൽ ദിവസവേതനം അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. ആയത് പ്രകാരം 10 ദിവസത്തെ വേതനമായ 7500/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//