11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:റോഡ് കണക്ട്രിവിക്ടി മാപ്പ് അടിയന്തിരമായി കറക്ട് ചെയ്യേണ്ട ആവശ്യകത യോഗം ചർച്ച ചെയ്തു. വാർഡുകളിൽ പുതുതായി എടുത്തിട്ടുളള എല്ലാ റോഡുകളും റോഡ് കണക്ട്രിവിക്ടി മാപ്പിൽ ഉൾപ്പെടുത്തേണ്ടതാണ്. പ്രസ്തുത റോഡുകളിൽ കോൺക്രീറ്റിംഗ് , പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുളളതിനാൽ റോഡ് കണക്ടിവിക്ടി മാപ്പ് അടിയന്തിരമായി കറക്ട് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//