11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും എൽ.എസ്സ്.,ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ നിർവ്വഹണ ഉദ്യോഗസ്ഥനുമായ ചുവടെ പറയുന്ന 14 വർക്കുകൾക്ക് ടെണ്ടർ/റീ ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു . ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) പുതിയ ദർഘാസ് 1 Annual Plan-AGP 220-Renovation of Poten Chira Makekumkara road-General Civil Work 677748 mohanachandran 677197.87 L1 -0.08 vinukumar 691298.21 L2 +2 2 Annual Plan-AGP 151-Renovation of Canteen Hall in Veterinary Hospital Compound-General Civil Work 169467 ANILKUMAR R 177952.42 L1 +5.01 vinukumar 178638.71 L2 +5.41 3 Annual Plan-AGP 208-Kavalpuramukk Alummoodu Kunnumpuram Road Upgradation-General Civil Work 1016563 No bids 4 Annual Plan-AGP 173-Construction of Samdarshini Library Toilet-General Civil Work 169286 No bids 5 Annual Plan-AGP 22-Renovation of Various Schools-General Civil Work 771043 No bids 6 Annual Plan-AGP 124-Construction of toilets in libraries-General Civil Work 508277 No bids 7 Annual Plan-AGP 132-Ferry Maintanence-General Civil Work 50238 No bids പുനർ ദർഘാസ് 8 Annual Plan-AGP 119-Renovation of Various Anganwadies-General Civil Work 847360 DILEEPKUMAR A S 847360.25 L1 +0 9 Annual Plan-AGP 24-Renovation of ICDS Annex Building-General Civil Work 847284 ANILKUMAR R 915034.42 L1 +8 10 Annual Plan-AGP 185-Aryanad Hospital Road Renovation-EMS Square-General Civil Work 1186218 vinukumar 1292955.75 L1 +9 11 Annual Plan-AGP 196-Vettayil Thadam Road Maintenance-General Civil Work 677778 JAYAKUMAR D 677759.65 L1 +0 12 Annual Plan-AGP 179-Pulluvettichira road upgradation-General Civil Work 253655 mohanachandran 253655.01 L1 +0 13 Annual Plan-AGP 129-Manaveeyam Veethi & Preparation of rest center for the elderly-General Civil Work 847425 vinukumar 889781.93 L1 +5 14 Annual Plan-AGP 144-Construction of public toilet in Meenangal ward centre-General Civil Work 72117 No bids മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ക്രമനം 1 , 8, 11, 12 , എന്നീ ടെണ്ടറുകൾ യോഗം അംഗീകരിച്ചു. കൂടിയ നിരക്ക് ക്വാട്ട് ചെയ്തതും ആരും ടെണ്ടറിൽ പങ്കെടുക്കാത്തതുമായ ക്രമ നം 2, 3, 4, 5, 6, 7, 9, 10, 13, 14 എന്നീ വർക്കുകൾ റീ ടെണ്ടർ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ടെണ്ടറുകൾ സംബന്ധിച്ച തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.,ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//