11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 71/23 നമ്പര്‍ സ്പില്‍ ഓവര്‍ പ്രോജക്ടില്‍ (കിടാരി വളര്‍ത്തല്‍ (വനിതകള്‍ക്ക്) ഗുണഭോക്താക്കളുടെ എണ്ണം 60 ആയിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നതെന്നും കിടാരിയുടെ വില വര്‍ദ്ധനവ് പരിഗണിച്ച് അനുവദിക്കപ്പെട്ട തുകക്കുള്ളില്‍ നിന്ന് പ്രോജക്ട് നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് വെറ്റിനറി സര്‍ജന്‍ അപേക്ഷ സമര്‍പ്പിച്ചത് യോഗം പരിശോധിച്ചു. വെറ്റിനറി സര്‍ജന്‍റെ അഭിപ്രോയം പരിഗണിച്ച് ഗുണഭോക്താക്കളുടെ എണ്ണം 31 ആയി കുറക്കുന്നതിന് അനുമതി നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//