19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോട്ടയ്ക്കകം - ഠൌൺ വാർഡിൽ ഉണ്ടപ്പാറ - ചിറക്കുഴി റോഡിൽ ഗതാഗത തടസ്സമായി നിൽക്കുന്ന AH 15/7 നമ്പർ പോസ്റ്റും , AH 15/7 നമ്പർ പോസ്റ്റും മാറ്റി സ്ഥാപിയ്ക്കുന്നതിന് ലഭ്യമായ യഥാക്രമം 7477, 7477 എന്നീ തുകകളുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. ഗതാഗതത്തിനും വികസന പ്രവർത്തനങ്ങൾക്കും തടസ്സമായി നിൽക്കുന്ന പ്രസ്തുത പോസ്റ്റുകൾ മാറ്റി സ്ഥാപിയ്ക്കുന്നതിനുളള തുക തനത് ഫണ്ടിൽ നിന്നും അടവാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//