19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ പൊതുവായ മീറ്റിംഗുകൾ കൂടുന്നതിന് വിപുലമായ രീതിയിലുളള ഒരു കമ്മ്യൂണിറ്റി ഹാളില്ല. ആയതിനാൽ ആര്യനാട് ഠൌൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന PWD Office Compound - ൽ ഒരു കമ്മ്യൂണിറ്റി ഹാൾ വരുന്നതു വഴി മണ്ഡലത്തിൻറെ പ്രധാനപ്പെട്ട കേന്ദ്രമായി കമ്മ്യൂണിറ്റി ഹാളിനെ ഉപയോഗപ്പെടുത്താനും അതു വഴി പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും പ്രധാനയോഗങ്ങൾക്കായി കമ്മ്യൂണിറ്റി ഹാളിനെ ഉപയോഗപ്പെടുത്താനും സാധിയ്ക്കുന്നതാണ്. ആയതിനാൽ PWD അധികൃതരുടെ അനുവാദത്തോടെ PWD ഓഫീസ് കോമ്പൗണ്ടിന്റെ തെക്ക് ഭാഗത്തായി ഒഴിഞ്ഞു കിടക്കുന്ന പരിമിതമായ സ്ഥലത്ത് പഞ്ചായത്തിൻറെ ചിരകാല സ്വപ്നമായ ഒരു കമ്മ്യൂണിറ്റി ഹാൾ നടപ്പിലാക്കുന്നതിനുളള അനുമതി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//