Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

പഞ്ചായത്ത് കിണറിൽ മോട്ടാർ വെയ്ക്കുന്നതിനുളള അനമതി ആവശ്യപ്പെട്ടുകൊണ്ടുളള ചൂഴ, ലൂഥർഗിരി തോട്ടരികത്ത് വീട്ടിൽ വൈ.യേശുദാസിൻറെ അപേക്ഷ യോഗം ചർച്ച ചെയ്തു. പ്രസ്തുത മോട്ടോർ പഞ്ചായത്തിൻറെ മോട്ടാർ ആയി കണക്കാക്കി സമീപവാസികൾക്കു കൂടെ ഉപയോഗിയ്ക്കാമെന്നുളള വ്യവസ്ഥയിൻമേൽ ടി യാളുടെ സ്വന്തം ചെലവിൽ പഞ്ചായത്ത് കിണറിൽ മോട്ടോർ സ്ഥാപിയ്ക്കുന്നതിനുളള അനുമതി നൽകി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//