Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് കെ.എസ്സ്.ആർ.റ്റി.സി ബസ്സ് സ്റ്റാൻറിനുളളിൽ പഞ്ചായത്ത് വക കെട്ടിടത്തിനുളളിൽ പ്രവർത്തിക്കുന്ന ഉപജീവനം കുടുംബശ്രീ ഷോപ്പ് ജീവനക്കാരുടെ അപേക്ഷ യോഗം ചർച്ച ചെയ്ചു. തകരാറിലായി കിടക്കുന്ന പൈപ്പുകളും വാഷ് ബെയ്സനിലെ ടാപ്പുകളും അടിയന്തിരമായി നന്നാക്കുന്നതിന് യോഗം തീരുമാനിച്ചു. ആയതിന് 5000/- രൂപയിൽ അധികരിയ്ക്കാത്ത തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതവപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//