19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
അഡ്വ.ഫതഹുദീനുളള ലീഗൽ ഫീസ് നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ OA No.908/2019 നമ്പർ കേസിനായി പഞ്ചായത്തിനു വേണ്ടി ഹാജരായ അഡ്വ.ഫദഹുദീന് ലീഗൽ ഫീസിനത്തിൽ 15000/- രൂപ അനുവദിയ്ക്കണമെന്നുളള അഡ്വക്കേറ്റിൻറെ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//