Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ലേലം അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിൽക്കുന്നതും മുറിച്ചിട്ടിരിക്കുന്നതുമായ ചുവടെ പറയുന്ന മരങ്ങളും പറണ്ടോട് യു.പി സ്കൂളിലെ പഴക്കം ചെന്ന ഷീറ്റട്ട കെട്ടിടവും 19/01/2023 തീയതിയിൽ റീലേലം / ക്വട്ടേഷൻ നടത്തിയിരുന്നു. കമ നം. തരം എണ്ണം ലൊക്കേഷന്‍ ലേല സമയം നിരതദ്രവ്യം 1 പ്ലാവ് 1 ആര്യനാട് ചൂഴ കണ്ണങ്കരമൂഴി പുറമ്പോക്ക് 11.00മണിക്ക് 3000 2 ആഞ്ഞിലി 2 ആര്യനാട് ചൂഴ കണ്ണങ്കരമൂഴി പുറമ്പോക്ക 2 ആര്യനാട് ചൂഴ കണ്ണങ്കരമൂഴി പുറമ്പോക്ക 3000 3 ആഞ്ഞിലി കക്ഷണം - വലിയകലുങ്ക് 11.30മണിക്ക് 1000 4 പറണ്ടോട് UPS സ്കൂ ള്‍ കെട്ടിടം വലിയകലുങ്ക് 2000 മേൽ പറഞ്ഞവയിൽ ക്രമനം 3, 4 എന്നിവ ചുവടെ പറയും പ്രകാരം അംഗീകരിച്ചു. ആഞ്ഞിലി കക്ഷണം - 12100/- രൂപ ശ്രീ.രജി , റോഡരികത്ത് വീട് , ചേരപ്പളളി പറണ്ടോട് UPS സ്കൂ ള്‍ കെട്ടിടം - 600000/- രൂപ ശ്രീ.താഹീർ , മുളളൻകല്ല് ക്രമനം 1, 2 എന്നിവ പുനർ ലേലം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ലേലവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//