Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് ഗവ. യു.പി സ്കൂൾ എച്ച്.എം-ൻെ കത്ത് യോഗം പരിശോധിച്ചു.പാഴ്വസ്തുക്കളുടെ വാല്യുവേഷൻ എടുക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ബഹു.എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ക്ലാസ്സ് റൂം കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പറണ്ടോട് യു.പി സ്കൂളിലെ ഷീറ്റ് മേഞ്ഞ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുളള പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത കെട്ടിടത്തിലെ മുറിയിൽ കിടക്കുന്ന പാഴ് വസ്തുക്കൾ ലേലം ചെയ്യുന്നതിനാവശ്യമായ വാല്യുവേഷൻ ലഭ്യമാക്കണമെന്ന് എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//