Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുളള മിനിഹൈമാസ്റ്റുകളിൽ അത്യാവശ്യം വേണ്ടുന്ന മെയിൻറനൻസ് പ്രവർത്തികൾ ചെയ്യുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

മിനിഹൈമാസ്റ്റുകളുടെ മെയിൻറനൻസിന് വാർഷിക പദ്ധതിയിൽ പദ്ധതി ഏറ്റെടുത്തിട്ടില്ലാത്തതിനാൽ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുളള മിനിഹൈമാസ്റ്റുകളിൽ അത്യാവശ്യം വേണ്ടുന്ന ചെറിയ മെയിൻറനൻസ് പ്രവർത്തികൾ തനത് ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//