19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
2010/2011 സാമ്പത്തിക വർഷത്തിൽ ഇ.എം.എസ്സ് ഭവന പദ്ധതിയിൽ ഭവനം ലഭിച്ച് 12 വർഷം പൂർത്തിയായതിനാൽ ശ്രീമതി.സെൽവിയുടെ അപേക്ഷയിൻമെൽ തുടർ നടപടിയ്ക്കായി അംഗീകരിച്ചു തീരുമാനിച്ചു.
തീരുമാന വിവരണം:2010/2011 സാമ്പത്തിക വർഷത്തിൽ ഇ.എം.എസ്സ് ഭവന പദ്ധതിയിൽ ഭവനം ലഭിച്ച് 12 വർഷം പൂർത്തിയായതിനാൽ ടി വസ്തു ക്രയവിക്രയം ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള ശ്രീമതി.സെൽവിയുടെ അപേക്ഷയും വി.ഇ.ഒ യുടെ റിപ്പോർട്ടും യോഗം പരിശോധിച്ച് അംഗീകരിച്ചു. നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//