19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
തുടർനടപടികൾക്കായി തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ആഡിറ്റ് അദാലത്തിൽ തീർപ്പാകാത്ത 2008/2009 , 2011/2012 , 2012/2013 എന്നീ വർഷങ്ങളിലെ തീർപ്പാക്കാൻ അവശേഷിയ്ക്കുന്ന ചുവടെ പറയുന്ന പരാമർശങ്ങൾ ഒഴിവാക്കി നൽകുന്നതിന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 2008/2009 3-6 (B മുതൽ G വരെ) 3-6 (B) (വീട് പുനരുദ്ധാരണം (എസ്.സി) പണി പൂര്‍ത്തീകരിച്ചില്ല. 2008/09 വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായി SCP ഫണ്ട് 2,50,000/- രൂപ വകയിരുത്തി പട്ടികജാതി വിഭാഗത്തിൽ പെടുന്നവർക്ക് വീട് പുനരുദ്ധാരണത്തിനുള്ള ധനസഹായം നൽകുന്നതിന് പ്രോജക്ട് ഏറ്റെടുത്തിരുന്നു.ടി പദ്ധതിയിലെ ഗുണഭോക്താവായ ശ്രീമതി. ഉഷ, അർച്ചന ഭവൻ, പുറുത്തിപ്പാറ എന്ന ഗുണഭോക്താവ് 5000 രൂപ കൈപ്പറ്റുകയും വീട് പുനരുദ്ധാരണം നടത്തിയിട്ടുള്ളതുമാണ്.ടിയാൾ മൂല്യനിർണയ സാക്ഷ്യപത്രം ഹാജരാകാത്തതിനാൽ അവസാന ഗഡു തുക നൽകിയിട്ടില്ലാത്തതാണ്. പഞ്ചായത്ത് ഒന്നാം ഗഡുവായി നൽകിയ തുകയും ചേർത്താണ് ഭവന പുനരുദ്ധാരണം പൂർത്തിയാക്കിയിട്ടുള്ളത് മാത്രമല്ല പഞ്ചായത്തിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലയെന്നും കമ്മിറ്റി വിലയിരുത്തി. മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ പരാമർശം ഒഴിവാക്കി നൽകുന്നതിന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3-6 (C) കിണര്‍ മെയിന്‍റനന്‍സ് (എസ്.ടി) പണി പൂര്‍ത്തീകരിച്ചില്ല. 2008/2009 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കിണർമെയിന്റനൻസ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് TSP ഫണ്ട് 1 ലക്ഷം രൂപ വകയിരുത്തിയിരുന്നു.ടി പദ്ധതിയുടെ ഗുണഭോക്താവായിരുന്ന ശ്രീമതി. സുജാത, ചിപ്പി ഭവൻ, കാരോട്ട് കാവ് 23/03/2009-ലെ 318762 നമ്പർ DD പ്രകാരം 5000/-രൂപ കൈപ്പറ്റുകയും കിണർ മെയിന്റനൻസ് പൂർത്തീകരിച്ചിട്ടുള്ളതുമാകുന്നു. മൂല്യനിർണ്ണയ സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല എന്ന കാരണത്താലാണ് പരാമർശം നിലനിൽക്കുന്നത്. പഞ്ചായത്ത് നൽകിയ സബ്സിഡി തുക ഉപയോഗിച്ച് ടിയാൾ കിണർ മെയിന്റനൻസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും കമ്മിറ്റിക്ക് ഉത്തമബോധ്യമുള്ളതിനാൽടി പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3-6 (D)) കിണര്‍ നിര്‍മ്മാണം (എസ്.സി)മൂല്യ നിര്‍ണയ സര്‍ട്ടിഫിക്കറ്റില്‍ മെയിന്‍റനന്‍സ് എന്ന് കാണിച്ച് തുക നല്‍കി) 2008/2009 വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായഎസ്.സി വിഭാഗക്കാർക്ക് കിണർ നിർമ്മാണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീ. തങ്കപ്പൻ, തെക്കുംകര വീട്, പാറമുക്ക് എന്ന വ്യക്തിക്ക് നൽകിയ 10000/-രൂപ മൂല്യനിർണ്ണയ സാക്ഷ്യപത്രത്തിൽ കിണർ മെയിന്റനൻസ് എന്ന് രേഖപ്പെടുത്തി 3000/-രൂപ മാത്രമാണുള്ളത് എന്ന കാരണത്താൽ ടി തുക ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും തിരികെ ഈടാക്കണമെന്നുള്ളതാണ് പരാമർശം ടി ഗുണഭോക്താവ് കിണർ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതായി പഞ്ചായത്ത് കമ്മിറ്റിക്ക് ഉത്തമബോധ്യമുഉള്ളതിനാൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3-6 (E) കിണര്‍ നിര്‍മ്മാണം (എസ്.സി) അഡ്വാന്‍സ് വാങ്ങി എങ്കിലും പണി പൂര്‍ത്തീകരിച്ചില്ല. 2008/2009 വാർഷിക പദ്ധതിയിലെ കിണർ നിർമ്മാണം (എസ്.സി) എന്ന പദ്ധതിപ്രകാരം ശ്രീമതി. റ്റി. സരള, കിഴക്കുംകര പുത്തൻവീട്, ഐത്തി, ശ്രീമതി. രാഗിണി ഹരിജൻ കോളനി, കീഴ്പാലൂർ എന്നീ വ്യക്തികൾ 5000/- രൂപ വീതം കിണർ നിർമ്മാണത്തിനായി അഡ്വാൻസ് കൈപ്പറ്റിയിട്ടുണ്ടെങ്കിലും പണി പൂർത്തീകരിച്ച് വാല്യുവേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ബാക്കി തുക കൈപ്പറ്റുകയോ ചെയ്തിട്ടില്ലാത്തതിനാൽ മേൽ വ്യക്തികളിൽ നിന്നും തുക തിരികെ ഈടാക്കണമെന്നാണ് ഓഡിറ്റ് പരാമർശം. ടി ഗുണഭോക്താക്കൾ 5000/- രൂപ വീതം അഡ്വാൻസ് തുക കൈപ്പറ്റുകയും കിണർ നിർമ്മാണം പൂർത്തീകരിയ്ക്കുകയും ചെയ്തിട്ടുള്ളതാണെന്ന് കമ്മിറ്റിക്ക് പൂർണ്ണബോധ്യമുള്ളതാണ്. വാല്യുവേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് ബാക്കി തുക അനുവദിയ്ക്കാതിരുന്നത്. അഡ്വാൻസ് തുക കൈപ്പറ്റി നിർമ്മാണം പൂർത്തീകരിയ്ക്കുകയും പഞ്ചായത്തിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടാകാത്തതിനാലും ടി പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3-6 (F) വീട് മെയിന്‍റനന്‍സ് (ജനറല്‍) മൂല്യ നിര്‍ണയ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ,തുക നല്‍കി 2008/2009 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വി.ഇ.ഒ നിർവ്വഹണം നടത്തിയവീട്മെയിന്റനൻസ്(ജനറൽ) എന്ന പദ്ധതിയ്ക്ക് മൂല്യനിർണ്ണയ സാക്ഷ്യപത്രം ഇല്ലാതെ 3 ഗുണഭോക്താക്കൾക്ക് സബ്സിഡി തുക അനുവദിച്ചതിനാൽ ചിലവായിട്ടുള്ള 30000/- രൂപ തടസ്സപ്പെടുത്തുന്നതാണ് ഓഡിറ്റ് പരാമർശം. ശ്രീമതി. ഷഹർബാൻ ബീവി, ഇരിഞ്ചൽ കോളനി വീട്, ആര്യനാട്, ശ്രീ. ഇബനീസർ വെള്ളയ്ക്കാകോണം തടത്തരികത്ത് വീട്, ശ്രീ. തങ്കപ്പൻ, പുന്നമൂട് വിളാകത്ത്വീട്, മണ്ണാറം എന്നീ ഗുണഭോക്താക്കൾക്ക് മേൽ പദ്ധതിപ്രകാരം 10000/-രൂപ വീതം സബ്സിഡി തുക നൽകിയിട്ടുണ്ടെങ്കിലും മൂല്യനിർണ്ണയ സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ലയെന്നതാണ് പരാമർശം. ടി ഗുണഭോക്താക്കൾ 2008/2009 സാമ്പത്തികവർഷം സബ്സിഡി തുക കൈപ്പറ്റി ഭവന പുനരുദ്ധാരണം പൂർത്തിയാക്കിയിട്ടുള്ളത് കമ്മറ്റിക്ക് ബോധ്യമുള്ളതിനാൽ ടി പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3-6 (G)സമ്പൂര്‍ണ ശുചിത്വം- അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം പണി പൂര്‍ത്തീകരിച്ചില്ല. 2008/2009 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വി.ഇ.ഒ നിർവ്വഹണം നടത്തിയ സമ്പൂര്‍ണ ശുചിത്വം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ഗുണഭോക്താക്കള്‍ക്ക് 1000 രൂപ വീതം അഡ്വാന്‍സ് നല്‍കിയെങ്കിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് ഓഡിറ്റ് പരാമര്‍ശം. വി.ഇ.ഒ, പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം എല്ലാ ഗുണഭോക്താക്കളും പണി പൂര്‍ത്തീകരിച്ചതായി കമ്മിറ്റിക്ക് ബോദ്ധ്യമായതിനാല്‍ ടി പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 2011/12 സാമ്പത്തികവർഷം പാരാ നം3:7 മതിയായ ചെലവ് രേഖകളില്ല തുക തടസ്സപ്പെടുത്തുന്നു. 2011/12 സാമ്പത്തികവർഷം ഡയറി എക്സ്റ്റൻഷൻ ഓഫീസർ നടപ്പിലാക്കിയ പ്രോജക്ടുകളുടെ പൂർണ്ണമായ ചെലവുരേഖകൾ ഓഡിറ്റിന് ഹാജരാകാത്തതിനാൽ പദ്ധതിച്ചെലവ് തുകയായ 16,64,000/-രൂപ തടസ്സപ്പെടുത്തുന്ന തടസ്സപ്പെടുത്തുന്നുവെന്നുള്ളതാണ് ഓഡിറ്റ് പരാമർശം2011/12 സാമ്പത്തികവർഷം ഡയറി എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്ന ശ്രീ. പി. ശ്രീകണ്ഠൻ നടപ്പിലാക്കിയ പദ്ധതികളുടെ വിവരം ചുവടെ ചേർക്കുന്നു. ക്രമ നം. പ്രോജക്ട് നമ്പർ പ്രൊജക്റ്റിന്റെ പേര് ചെലവ് തുക 1 81/12 കാലിത്തൊഴുത്ത് പുനരുദ്ധാരണം 290000/- 2 82/12 സമഗ്ര കന്നുകുട്ടിവളർത്തൽ (ജനറൽ, വനിത) 79000/- 3 83/12 കറവ പശു പരിപാലന പദ്ധതി (വനിത) 375000/- 4 84/12 കിടാരി പരിപാലന പദ്ധതി (SC) 120000/- 2011/12 -ൽ ടി പദ്ധതികൾനിർവഹണംനടത്തിയിട്ടുള്ളതാണെന്നും പദ്ധതി പ്രകാരമുള്ള എല്ലാ ഗുണഭോക്താക്കൾക്കും കൃത്യമായും സമയബന്ധിതമായും ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി ഉത്തമ ബോധ്യമുള്ളതാണ്. ഓഡിറ്റ് പരാമർശം സംബന്ധിച്ച് ടിയാന്2011/12-ൽതന്നെ അറിയിപ്പ് നൽകിയിരുന്നെങ്കിലുംപരാമർശം സംബന്ധിച്ച് മറുപടി ലഭ്യമാക്കിയിട്ടില്ലാത്തതാണ്.2020-ൽടിയാൻ സർവീസിൽ ഡയറക്ടറേറ്റിൽ നിന്നും അസ്സി. ഡയറക്ടറായി വിരമിച്ചിട്ടുള്ളതാണ്.മേൽസാഹചര്യങ്ങൾ പരിഗണിച്ച് ടിപരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 2012/2013 പാര 2:1വാടക ഈടാക്കിയില്ല. കാർഷിക വിപണന കേന്ദ്രത്തിന്റെനാളിതുവരെഒടുക്കിയിട്ടില്ലായെന്നും ആയത് കുടിശ്ശിക സഹിതം ഒടുക്കുന്നതിനുവേണ്ടനടപടികൾ സ്വീകരിക്കണമെന്നുമാണ് ഓഡിറ്റ് പരാമർശം ഉള്ളത്. ആര്യനാട് ഗ്രാമപഞ്ചായത്തിലെകാർഷികമേഖലയുടെഉണർവിനായി പഞ്ചായത്തിന്റെകീഴിൽ കൃഷി ഓഫീസിന്റെമേൽ നോട്ടത്തിൽ കൃഷകസമിതികൾ മുഖേന കാർഷികഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഒരു പൊതു കേന്ദ്രമായാണ് പ്രസ്തുത സ്ഥാപനം പ്രവർത്തിയ്ക്കുന്നത്. ആയതിനാൽ ടി സ്ഥാപനത്തിന് കെട്ടിട വാടക ഈടാക്കേണ്ടതില്ലായെന്ന് പഞ്ചായത്ത് കരുതുന്നതിനാൽ ടി പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാനഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര 2:2 മൃഗങ്ങളെ വര്‍ത്തുന്നതിനുള്ള ലൈസന്‍സ് ഫീ ഈടാക്കിയതില്‍ കുറവ് 1998 -ലെ കേരള പഞ്ചായത്ത് രാജ് (പന്നികൾക്കുംപട്ടികൾക്കുംലൈസൻസ്നൽകൽ) ചട്ടങ്ങൾ പ്രകാരം ഓരോ മൃഗത്തിനും ഈടാക്കേണ്ട 10/- രൂപ പ്രകാരമുള്ള ലൈസൻസ് ഫീസ് ഈടാക്കത്തത് സംബന്ധിച്ച് ഓഡിറ്റ് വേളയിൽ തന്നെ ബന്ധപ്പെട്ട കക്ഷികൾക്ക് അറിയിപ്പ് നൽകുകയും ആയത് പ്രകാരം ശ്രീ. ശശീന്ദ്രൻ 23/06/14 -ലെ 11409100804 നമ്പർ രസീത് പ്രകാരം 1000/- രൂപയും ശ്രീ. പി. ബാബു 23/06/2014 -ൽ 11409100793 നമ്പർ രസീത് പ്രകാരം 100/- രൂപയും ഒടുക്കുകയും ടി വിവരം ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചിട്ടുള്ളതാണ്. (ഓഡിറ്റ് റിപ്പോർട്ട്ഉൾപ്പെടുത്തുന്നു) ആയതിനാൽ ടി പരാമർശം ഒഴിവാക്കി നൽകണമെന്ന്കേരള സംസ്ഥാനഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര3:1 മാങ്കോട് അംഗൻവാടി ചുറ്റുമതിൽ നിർമ്മാണം എന്ന 142/12 നമ്പർ പ്രോജക്ടിന്റെ ഭാഗമായി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധന പ്രകാരം പുറകുവശത്തെ മതിൽ പ്ലാസ്റ്റർ ചെയ്യാത്തതിനാൽ 6.80*1.05=7.14 m2ഏര്യക്കുള്ള 1042 രൂപ ഒടുക്കണമെന്ന് ഓഡിറ്റ് ഹാളിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർവ്വഹണ ഉദ്യോഗസ്ഥനായ LSGD അസിസ്റ്റന്റ് എഞ്ചിനീയർ 27/06/14 –ലെ 11409100866 നമ്പർ രസീത് പ്രകാരം തുക. പഞ്ചായത്തി ഫണ്ടിൽ ഒടുക്കിയിട്ടുള്ളതുമാണ്. ഇത് ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്. നിലവിൽ പൊതുമരാമത്ത് ഉൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളും ഓരോ ഘട്ടത്തിലും വർക്കിംഗ് ഗ്രൂപ്പുകൾ മോണിറ്റർ ചെയ്ത് വരുന്നുണ്ട്. ആയതിനാൽ മേൽ പരാമർശം ഒഴിവാക്കി നൽകുന്നതിന് സംസ്ഥാനഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര3:2ആര്യനാട് പൊതുമാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് പദ്ധി ലക്ഷ്യം കണ്ടില്ല. ആര്യനാട് പൊതുമാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന് ഉൾകൊള്ളാൻ കഴിയാത്തവിധം മാലിന്യം നിറഞ്ഞ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണുള്ളത് എന്നും മാലിന്യ സംസ്കരണം പഞ്ചായത്തിന്റെ അനിവാര്യ ചുമതലയായതിനാൽ ഇതിന് പരിഹാരം കാണണം എന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് പൊതുമാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ബയോഗ്യാസ് പ്ലാന്റ് സംവിധാനം വളരെ മികച്ച രീതിയിലാണ് ഇപ്പോൾ പ്രവർത്തിച്ച് വരുന്നത് പൊതുമാർക്കറ്റുകൾ/ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യസംസ്കരണ പദ്ധതിയിൽ തുടർച്ചയായി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനാൽ ടി പരാതിക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ഈ പരാമർശം ഒഴിവാക്കി നൽകുന്നതിന് സംസ്ഥാനഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര3:3 ഡയറി എക്സ്റ്റന്‍ഷന്‍ ഫീസര്‍ നടപ്പാക്കിയ പദ്ധതികള്‍- ക്രമ വിരുദ്ധ നടപടി ഡയറി എക്സറ്റൻഷൻ ഓഫീസർ നടപ്പാക്കിയ പദ്ധതികളിൽ ആവശ്യമായ രേഖകൾ ഹാജരാക്കത്തതിനാൽ 853000/- രൂപ തടസ്സപ്പെടുത്തുന്നു എന്നുള്ളതാണ് ഓഡിറ്റ് പരാമർശം. പ്രസ്തുത ഓഡിറ്റ് പരാമർശത്തിന്നിർവ്വഹണഉദ്യോഗസ്ഥന്റെ മറുപടി ഇതോടൊപ്പം സമർപ്പിക്കുന്നു. മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് കേരള സംസ്ഥാനഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര 3:4 ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ല. 2012-13 -ൽ ലേഡി വില്ലേജ് എക്സറ്റൻഷൻ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായിരിക്കുന്ന പ്രോജ്കട് നം 39/13 - ഭവന നിർമ്മാണം (TSP) എന്ന പദ്ധതിയ്ക്കായി 287500/- രൂപ ചെലവഴിച്ചിട്ടുണ്ട്. ടി പദ്ധതിയുടെ ഗുണഭോക്താവായിരുന്ന ശ്രീ. ജയചന്ദ്രൻ, രഞ്ചിത് ഭവൻ, തേവിയാരുകുന്ന് എന്ന വ്യക്തി 2 ഗഡുക്കൾ തുക (37500, 50000) കൈപ്പറ്റിയെങ്കിലും ഭവന നിർമ്മാണത്തിനുള്ള ബാക്കി തുക കൈപ്പറ്റിയില്ലെന്നും, ഫലപ്രാപ്തി കൈവരിയിക്കാത്തതിനാൽ മേൽ പ്രോജക്ടിനായി നൽകിയ തടസ്സപ്പെടുത്തുന്നു എന്നതാണ് ഓഡിറ്റ് പരാമർശം. ശ്രീ. ജയചന്ദ്രൻ എന്നയാൾ 2 ഗഡു തുക കൈപ്പറ്റുകയും ഭവന നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തിട്ടുള്ളതാണ് എന്ന് പഞ്ചായത്ത് കമ്മിറ്റിക്ക് ഉത്തമ ബോധ്യമുള്ളതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകുന്നതിന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര 3:5 ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം 2012-13 -ൽ വിവിധയിനം സാമൂഹ്യ സുരക്ഷപെൻഷനുകൾക്കായി ലഭിച്ച അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുത്തിട്ടില്ല എന്നും സാമൂഹ്യക്ഷേമ പെൻഷന് വേണ്ടി ലഭിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്നും ആണ് ഓഡിറ്റ് പരാമർശം. സാമൂഹ്യ സുരക്ഷ പെൻഷനുകൾക്കായി ലഭിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്റിംഗ് കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റിയും തീരുമാനം കൈകൊള്ളുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാത്തത്/റിപ്പോർട്ട് വൈകി നൽകുന്നത് എന്നിവ കാലതാമസത്തിന് കാരണമാകുന്നു. സാമൂഹ്യസുരക്ഷ പെൻഷന് അർഹരായ ഗുണഭോക്താക്കൾക്ക് അത് സമയബന്ധിതമായി തന്നെ നൽകണം എന്നതാണ് ഇക്കാര്യത്തിൽ പഞ്ചായത്തിനുള്ള നയം നിലവിൽ സാമൂഹ്യസുരക്ഷ പെൻഷൻ അപേക്ഷകളിൽ സമയബന്ധിതമായി തന്നെ തീരുമാനം കൈകൊള്ളുകയും ആയതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ആയതിനാൽ മേൽ പരാമർശം ഒഴിവാക്കി നൽകുന്നതിന്ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര 3:6 ആട് വളര്‍ത്തല്‍ പദ്ധതി- മാര്‍ഗ്ഗരേഖ പാലിച്ചിട്ടില്ല. വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോഗസ്ഥനായിരുന്ന ആട് വളർത്തൽ പദ്ധതി പ്രകാരംജനറൽ വിഭാഗത്തിലെ 125 ഗുണഭോക്താക്കൾക്കും എസ്.സി വിഭാഗത്തിലെ 35 ഗുണഭോക്താക്കൾക്കും സബ് സിഡി തുക വിതരണം ചെയ്തിട്ടുണ്ട്.സബ് സിഡി മാർഗ്ഗരേഖ പ്രകാരം ആരുടെ പക്കൽ നിന്നാണോ വാങ്ങിക്കുന്നത് അവരുടെ പേരിൽ സബ് സിഡി ഡിമാൻഡ് ഡ്രാഫ്റ്റായോ അക്കൌണ്ട് പോയി ചെക്കായോ നൽകണമെന്നുണ്ടെങ്കിലും ഗുണഭോക്താക്കളുടെ അക്കൌണ്ടിലേയ്ക്ക് നൽകി എന്നതാണ് ഓഡിറ്റ് പരാമർശം. ജനറൽ വിഭാഗത്തിലെയും എസ്.സി വിഭാഗത്തിലെയും ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകി എന്നുള്ളത് കമ്മിറ്റിക്ക് ബോദ്ധ്യമായിട്ടുള്ളതുമാണ്. മാർഗ്ഗരേഖ പാലിച്ച് പ്രോജക്ടുകൾ നിർവ്വഹണം നടത്തുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്യ ആയതിനാൽ ഈ പരാമർശം ഒഴിവാക്കി നൽകുന്നതിന്ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാര 3:7 പദ്ധതി നടത്തിപ്പ് കാര്യക്ഷമമല്ല. പഞ്ചായത്തിന്റെ വികസനം ലക്ഷ്യമാക്കി രൂപീകരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിലും ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിലും വീഴ്ച വരുത്തിരിട്ടുണ്ടെന്നുള്ളതാണ് നിലനിൽക്കുന്ന ഓഡിറ്റ് പരാമർശം. വനിതകൾക്ക് തയ്യൽ പരിശീലനം, ഭൂരഹിതർക്ക് ഭൂമി വാങ്ങൽ, ഭവന പുനരുദ്ധാരണം, കുടിവെള്ള കിണർ, വസ്തു വാങ്ങൽ, പമ്പ്സെറ്റ് വിതരണം, വാഴകൃഷി, സമഗ്ര പച്ചക്കറി കൃഷി, സമഗ്ര തെങ്ങ് ഇടവിള കൃഷി എന്നീ പദ്ധതികൾക്ക് വകയിരിത്തിയിരിക്കുന്ന തുകയിൽ 50 ശതമാനത്തിൽ താഴെയാണ് ചെലവ് എന്നാണ് പരാമർശം. പഞ്ചാത്തിന്റെ വികസന കാഴ്ചപ്പാടിന്റെ അടിസ്ഥനത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കുന്ന പദ്ധതികൾ കൃത്യമായി നിർവ്വഹണം നടത്തേണ്ടത് നിർവ്വഹണ ഉദ്യോഗസ്ഥരാണ്. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്ന സ്ഥലം മാറ്റം, ലീവ്, എന്നിവ പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. മാത്രമല്ല മുന്‍ വര്‍ഷങ്ങളില്‍ പദ്ധതി രൂപീകരണം സാമ്പത്തിക വര്‍ഷം പകുതിയാകുമ്പോള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിരുന്നത്. ആയതും പദ്ധതി നിര്‍വ്വഹണത്തെ ബാധിച്ചിട്ടുണ്ട്. ആയതിനാല്‍ മേല്‍ പരാമർശം ഒഴിവാക്കി നൽകുന്നതിന്ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//