Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ഗ്രാമപഞ്ചായത്ത്ഓഫീസിലും , പഞ്ചായത്ത് ലൈബ്രറിയിലും ദിനപത്രം വിതരണം ചെയ്ത തുക നൽകുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ഗ്രാമപഞ്ചായത്ത്ഓഫീസിലും , പഞ്ചായത്ത് ലൈബ്രറിയിലും ദിനപത്രം വിതരണം ചെയ്തയിനത്തിൽ യഥാക്രമം 2910/- രൂപ , 6270/- രൂപ എന്നീ തുകകൾ അനുവദിയ്ക്കണമെന്നുളള ദിനപത്രം ഏജൻറ് എസ്സ്.ആർ മൂർത്തിയുടെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. ആകെ തുകയായ 9180/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//