19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവ് - 10000/- രൂപ നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:സംസ്ഥാനത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവ് -ൻറെ നടത്തിപ്പിന് പഞ്ചായത്തുകളിൽ നിന്നും 25000/- രൂപ അനുവദിയ്ക്കുന്നതിനുളള അനുമതി നൽകി കൊണ്ടുളള ബഹു. സർക്കാർ ഉത്തരവും പഞ്ചായത്ത് ഡയറക്ടറുടെ കത്തും യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവർത്തനങ്ങൾക്കായി 10000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//