19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
പത്രപരസ്യത്തിൻറെ ബില്ലിൻമേൽ കേരള കൌമുദിയ്ക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ടെണ്ടർ പരസ്യം നൽകിയ ഇനത്തിൽ കേരള കൌമുദിയിൽ നിന്നും ലഭ്യമായ ബില്ലുകൾ യോഗം പരിശോധിച്ചു. ബിൽ തുക മറ്റു പത്രങ്ങളെക്കാളും കൂടുതലാണെന്ന് യോഗം വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലും സർക്കാർ സ്ഥാപനങ്ങൾക്കു നൽകേണ്ട ഇളവുകൾ പഞ്ചായത്തിന് നൽകിയിട്ടുണ്ടോെന്നറിയുന്നതിനും കേരള കൌമുദിയ്ക്ക് കത്ത് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//