19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 1495 പദ്ധതികളിലായി തയ്യാറാക്കിയ 109498000/- (പത്ത് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം ) രൂപയുടെ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളള 2023/2024 സാമ്പത്തിക വർഷത്തെ ലേബർ ബഡ്ജറ്റ് യോഗം അംഗീകരിച്ച് തീരുമാനിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//