19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി CFC Tied Fund, ജില്ലാ പഞ്ചായത്ത് വിഹിതം എന്നിവ വകയിരുത്തി ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നം : 252/23, ശ്മശാന നിർമ്മാണം രണ്ടാംഘട്ടം എന്ന പദ്ധതിയുടെ നിർവ്വഹണത്തിന് ജില്ലാ പഞ്ചായത്ത് വിഹിതമായ 3400000/- രൂപ അനുവദിയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//