19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ എന്ന പദ്ധതിക്ക് കട്ടിലിൻറെ ഗുണനിലവാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ കൊണ്ട് പരിശോധിയ്ക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും അസ്സി.സെക്രട്ടറി നിർവ്വഹമ ഉദ്യോഗസ്ഥനുമായ വയോജനങ്ങൾക്ക് കട്ടിൽ എന്ന പദ്ധതിക്ക് കട്ടിലിൻറെ ഗുണനിലവാരം പരുത്തിപ്പളളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ കൊണ്ട് പരിശോധിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//