Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചാത്ത് ഓഫീസിലേയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രിൻറർ വാങ്ങുന്നതിന് കെൽട്രോണിൽ നിന്നും ലഭ്യമായ ഇൻവോയ്സ് അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള "പ്രോജക്ട് നം :- 27, പഞ്ചായത്ത് ഓഫീസിലേയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി Printer (Canon ImageCLASS MF 3010) വാങ്ങുന്നതിന് Keltron സമർപ്പിച്ച Invoice No. TVM/ITBG/PI/RM/0552/22-23 കമ്മിറ്റി അംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//