19/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
മുറ്റത്തൊരു മീൻതോട്ടം പദ്ധതി -അഡീഷണൽ ലിസ്റ്റ് നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ഫിഷറീസ് ഇൻസ്പെക്ടർ മുഖേന നിർവ്വഹണം നടത്തുന്നതുമായ മുറ്റത്തൊരു മീൻതോട്ടം പദ്ധതിക്ക് ചുവടെ പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ചു തീരുമാനിച്ചു. ഷാൻ,ഷാൻ ഹൌസ് ,കാഞ്ഞിരംമൂട് സുമന്ത്രൻനായർ , പ്ലാവറത്തല വീട്,കൊക്കോട്ടേല
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//