Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

റിവൈസ്ഡ് എസ്റ്റിമേറ്റ് എടുക്കുന്നതിന് അനുമതി നൽകി തീരുമാനിച്ചു.

തീരുമാന വിവരണം:

വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കെ.എസ്സ്.ഇ.ബി - വാട്ടർ അതോറിറ്റി റോഡ് നവീകരണം , ഉണ്ടപ്പാറ - ചിറയ്ക്കോണം റോഡ് നവീകരണം എന്നീ പ്രവർത്തികൾക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് എടുക്കുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള എൽ,എസ്സ്.ജി.ഡി , എ.ഇ - യുടെ കത്ത് യോഗം ചർച്ച ചെയ്തു. അടങ്കൽ തുകയിൽ അധികരിയ്ക്കാതെ എസ്റ്റിേമേറ്റ് റിവൈസ് ചെയ്യുന്നതിന് എൽ,എസ്സ്.ജി.ഡി , എ.ഇ -ക്ക് അനുമതി നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//