30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം
ചൂഴ വാർഡിൽ പുറമ്പോക്കിൽ നിൽക്കുന്ന 3 മൂട് തെങ്ങുകൾ മേലാധായ ലേലത്തിൽ ഉൾപ്പടുത്തുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ചൂഴ വാർഡിൽ വെളളനാട് പോകുന്ന റോഡിൽ ട്രാൻസ്ഫോർമറിനു സമീപം പുറമ്പോക്കിൽ നിൽക്കുന്ന 3 മൂട് തെങ്ങുകൾ മേലാധായ ലേലത്തിൽ ഉൾപ്പടുത്തുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//