Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം

തീരുമാനം:

കൺവെർജൻസ് സെൻററിൽ പൈപ്പ് കണക്ഷൻ എടുക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതി പ്രകാരം പൂർത്തിയാക്കിയ കൺവെർജൻസ് സെൻററിൽ പകൽവീടുൾപ്പെടെ പ്രവർത്തിച്ചു വരുന്നു. പ്രസ്തുത കെട്ടിടത്തിന് വാട്ടർ കണക്ഷൻ ഇല്ലാത്തതിനാൽ അടിയന്തിരമായി വാട്ടർ കണക്ഷൻ എടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//