30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം
പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ബങ്ക് കടകൾ - നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വികസനത്തിനും ഗതാഗതത്തിനും തടസ്സമായി ആര്യനാട് പോസ്റ്റോഫീസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന 3 ബങ്ക് കടകൾ അടിയന്തിരമായി എടുത്തുമാറ്റുന്നതിന് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//