30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
ഹരിതം കൊപ്ര യൂണിറ്റ് - അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ തൊഴിൽ യൂണിറ്റിൽ ഉൾപ്പെട്ട ഹരിതം കൊപ്ര യൂണിറ്റ് പഞ്ചായത്തിൻറെ യൂണിറ്റായതിനാൽ കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം കൃഷി ഓഫീസറെ ചുമതല്പപെടുത്തി തീരുമാനിച്ചു. അംഗങ്ങൾ ഷീബ.എസ്സ് ,ആനന്ദേശ്വരത്ത് വീട് ,ആനന്ദേശ്വരം - പ്രസിഡൻറ് ശോഭന അമ്മ, മഠത്തുവാതിൽക്കൽ വീട് , ആര്യനാട് - സെക്രട്ടറി രാജി.എൽ, നന്ദനം , ചാമവിള , ആര്യനാട് - അംഗം ശുഭ , താന്നിവിളാകത്ത് വീട് , മേലേച്ചിറ,ആര്യനാട് -അംഗം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//