Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് കാർഷിക വിപണന കേന്ദ്രം - അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെയും കേരള കർഷകസംഘം പറണ്ടോട് മേഖല കമ്മിറ്റിയുടെയും ആഭ്യമുഖ്യത്തിൽ പറണ്ടോട് കേന്ദ്രമാക്കി ആരംഭിയ്ക്കുന്ന സ്വാശ്രയ കാർഷികോത്പാദക ഉത്പന്ന സംഭരണ സംസ്കരണ വിപണന കേന്ദ്രത്തിൻറെ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളള നിയമാവലിയും പ്രഥമ ആലോചന യോഗ മിനിട്സും യോഗം അംഗീകരിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി വിപണനകേന്ദ്രത്തിൻറെ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം നിർവ്വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//