Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും ഫാൻ, കുടിവെള്ളം മറ്റ് അടിസ്ഥാന സൌകര്യങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത ഉപകരണങ്ങൾ മാറ്റി പുതുതായി സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനും ഏർപ്പെടുത്തുന്നതിനും എല്ലാ ഗ്രാമഭവനുകളും വയറിംഗ് ചെയ്യുന്നതിനും ആയതിന് വേണ്ടുന്ന ചെലവ് തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//