30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പഞ്ചായത്തിൽ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ, പൌരാവകാശ രേഖ എന്നിവ പുതുക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തിര തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//