30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി മാവ് നിന്ന കുഴി പ്രദേശത്ത് 5000 ലിറ്റർ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സുദർമിണിയുടെ വീടിനടുത്ത് ഏകദേശം 30 മീറ്റർ മുകളിലോട്ട് മാറി ആവശ്യമായ സ്ഥലം വിട്ടു നൽകി കൊണ്ട് നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ നെയ്യാറ്റിൻകര രൂപതാ മെത്രാൻ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ വില്ലേജിൽ ആറാലുംമൂട് പോസ്റ്റിൽ പത്താംകല്ല് മെത്രാസനമന്ദിരത്തിൽ ശ്രീ.ഡോ.വിൻസെൻറ് സാമുവൽ സമ്മതപത്രം നൽകിയിട്ടുണ്ട്. സമീപത്തുളള കുഴൽ കിണറിൽ നിന്നും വെളളം എടുത്ത് പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കുന്ന 5000 ലിറ്റർ കപ്പാസിറ്റിയുളള വാട്ടർ ടാങ്കിൽ ശേഖരിച്ച് വീടുകളിൽ ശുദ്ധജലം എത്തിയ്ക്കുന്നതിനാണ് സ്ഥലം വിട്ടു നൽകിയിട്ടുളളത്. ആയതിനാൽ പ്രസ്തുത പ്രവർത്തിയ്ക്കായി ആവശ്യമായ പൈപ്പ് ലൈൻ നീട്ടി 5000 ലിറ്റർ കപ്പാസിറ്റിയുളള വാട്ടർ ടാങ്ക് സ്ഥാപിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് ഗ്രൌണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് അധികാരകളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//