30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
പഞ്ചായത്തിലുണ്ടായിരുന്ന ഫോട്ടാസ്റ്റാറ്റ് മെഷീൻ എച്ച്.ആർ.ഡി.സി ക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:പഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് ഹൈസ്പീഡുളള ഫോട്ടാസ്റ്റാറ്റ് മെഷീൻ വാങ്ങിയതിനാൽ ഉപയോഗിയ്ക്കാതെ വെച്ചിരിക്കുന്ന ഫോട്ടാസ്റ്റാറ്റ് മെഷീൻ എച്ച്.ആർ.ഡി.സി -യുടെ പ്രവർത്തനങ്ങൾക്കായി കൈമാറുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//