Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം

തീരുമാനം:

മൃഗങ്ങളുടെ ലൈസൻസിനായി വെറ്റിനറി ഹോസ്പിറ്റലിൽ ഫീസ് ഒടുക്കിയട്ടുളളവരുടെ ലിസ്റ്റ് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ബഹു.സർക്കാർ നിർദ്ദേശ പ്രകാരം മൃഗങ്ങളുടെ ലൈസൻസിനായി വെറ്റിനറി ഹോസ്പിറ്റലിൽ ക്യാമ്പ് നടത്തി ലൈസൻസ് ഫീസ് ഒടുക്കിയിട്ടുളളവരുടെ ലിസ്റ്റ് അടിയന്തിരമായി ലഭ്യമാക്കണമെന്ന് വെറ്റിനറി സർജനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//