30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
സോയിൽ കണസർവേഷൻ ഓഫീസ് മാറ്റുന്നതിനെതിരെ മേലധികാരികൾക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓഫീസാണ് സോയിൽ കൺസർവേഷൻ ഓഫീസ്. പ്രസ്തുത സ്ഥാപനം മറ്റൊരു പഞ്ചായത്തിലേയ്ക്ക് മാറ്റുന്നത് ശരിയായ നടപടിയല്ലായെന്ന് യോഗം വിലയിരുത്തി .വർഷങ്ങളായി പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന പ്രസ്തുത സ്ഥാപനത്തെ ആര്യനാട് പഞ്ചായത്തിൽ തന്നെ നിലനിർത്തുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് തയ്യാറാണ്. ആയതിനാൽ സോയിൽ കൺസർവേഷൻ ഓഫീസ് ആര്യനാട് പഞ്ചായത്തിൽ നിന്നും മാറ്റുന്ന നടപടി പിൻവലിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//