Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പോസ്റ്റ് മാറ്റി സ്ഥാപിക്കൽ- എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കീഴ്പാലൂർ വാർഡിൽ കീഴ്പാലൂർ അപ്പുപ്പാറ ബണ്ട് റോഡ് നിർമ്മാണത്തിനും ഗതാഗതത്തിനും തടസ്സമായി നിൽക്കുന്ന T/PM/54/3/7 പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//