30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
പോസ്റ്റ് മാറ്റി സ്ഥാപിക്കൽ- എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ വാർഡിലെ അംഗൻവാടി നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന A/AC 26/1, A/AC 26 , എന്നീ പോസ്റ്റുകൾ മാറ്റി സ്ഥാപിയ്ക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യര്ർത്ഥിച്ച് തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ വാർഡിലെ മഞ്ചിറ തുരുത്തി വിളാകം റോഡ് വർക്ക് കോൺക്രീറ്റ് ചെയ്യുന്നതിന് തടസ്സമായി നിൽക്കുന്ന A/AC 45/5 , A/AC 45/3 , A/AC 45/2 എന്നീ പോസ്റ്റുകൾ മാറ്റി സ്ഥാപിയ്ക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യര്ർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//