Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി മെഡിക്കൽ ലബോറട്ടറി സർവീസ്സസ്സിൻറെ കത്ത് യോഗം ചർച്ച ചെയ്തു. ലബോറട്ടറി ഇൻവെസ്റ്റിഗേഷൻറെ ഭാഗമായി ഓൺസൈറ്റ് ബ്ലഡ് സാംമ്പിൾ കളക്ഷനും ആവശ്യമുളളവർക്ക് ഹോം കളക്ഷനും നൽകി കൊണ്ട് കുറഞ്ഞ നിരക്കിൽ വിവിധ ബ്ലഡ് ടെസ്റ്റുകൾ നടത്തുന്നതിനുളള സംവിധാനം യോഗം വിലയിരുത്തി. പ്രസ്തുത പ്രവർത്തനത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുന്നതിന് സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറോട് നിർദ്ദേശിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//