30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് കോട്ടയ്ക്കകം വലിയകട്ടയ്ക്കാൽ മഹാദേവ ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റിയുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ക്ഷേത്ര കടവിൻറെ സ്ഥിതി ശോചനീയവും അപകടകരവുമായ അവസ്ഥ യോഗം വിലയിരുത്തി . പലപ്രദേശത്തു നിന്നും ധാരാളം ഭക്ത ജനങ്ങൾ കർക്കിടക വാവുബലി നടക്കുന്ന സമയത്ത് ക്ഷേത്ര സന്നിധിയിൽ എത്താറുണ്ട്. ഭക്തജനങ്ങൾക്ക് അപകടഭീതി കൂടാതെയും ക്ഷേത്ര ഭൂപ്രദേശം നഷ്ടപ്പെടാതെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കുന്നതിന് ജലവിഭവ വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//